ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്‌ചപ്പാടും ദൗത്യവും

കാഴ്‌ചപ്പാടും ദൗത്യവും
🎯
കാഴ്‌ചപ്പാട്
ഗ്രാമപഞ്ചായത്തിന്റെ ഭൗതിക സാമൂഹിക സവിശേഷതകൾ പരിഗണിച്ച് സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിച്ച് മാതൃക ഗ്രാമപഞ്ചായത്തായി മാറ്റുക.
🚀
ദൗത്യം
കൃഷി, ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, കുടിവെള്ളം, റോഡ്, അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യ സുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും ക്ഷേമം, പ്രകൃതി സംരക്ഷണം എന്നിവയ്ക്ക് മുൻതൂക്കം നൽകി മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുക.