ഒറ്റ നോട്ടത്തില്‍
ചേപ്പാട് ഗ്രാമപഞ്ചായത്ത്
പഞ്ചായത്തിൻ്റെ പേര് - ചേപ്പാട്
ഉൾപ്പെടുന്ന വില്ലേജ് - ചേപ്പാട്
ബ്ലോക്ക് പഞ്ചായത്ത് - മുതുകുളം
താലൂക്ക് - കാർത്തികപ്പള്ളി
അസംബ്ലി മണ്ഡലം - ഹരിപ്പാട്
പാർലമെൻ്റ് മണ്ഡലം - ആലപ്പുഴ
ജില്ലാ പഞ്ചായത്ത് - ആലപ്പുഴ
വിസ്‌തീർണ്ണം - 12.67 ച.കി.മീ.
ആകെ ജനസംഖ്യ - 20,052
പുരുഷന്മാർ - 9,165
സ്ത്രീകൾ - 10,887
പട്ടികജാതി-പട്ടികവർഗം - 2,988
വാർഡുകൾ - 16
പാർലമെൻ്റ് അംഗം - ശ്രീ. കെ.സി. വേണുഗോപാൽ
നിയമസഭാംഗം - ശ്രീ. രമേശ് ചെന്നിത്തല
ജില്ലാ പഞ്ചായത്ത് അംഗങ്ങൾ -
ശ്രീ. ജോൺ തോമസ്
ശ്രീമതി ലിഷ അനുപ്രസാദ്
ശ്രീ. ജോൺ തോമസ്
ശ്രീമതി ലിഷ അനുപ്രസാദ്
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ -
ശ്രീമതി ശാലിനി ശ്രീനിവാസൻ
ശ്രീമതി എസ്. വിജയകുമാരി
ശ്രീമതി ശാലിനി ശ്രീനിവാസൻ
ശ്രീമതി എസ്. വിജയകുമാരി
അതിർത്തികൾ -
വടക്ക് - പള്ളിപ്പാട് പഞ്ചായത്ത്, ഹരിപ്പാട് മുൻസിപ്പാലിറ്റി
പടിഞ്ഞാറ് - ചിങ്ങോലി, മുതുകുളം പഞ്ചായത്ത്
തെക്ക് - പത്തിയൂർ പഞ്ചായത്ത്
കിഴക്ക് - ചെട്ടികുളങ്ങര പഞ്ചായത്ത്
വടക്ക് - പള്ളിപ്പാട് പഞ്ചായത്ത്, ഹരിപ്പാട് മുൻസിപ്പാലിറ്റി
പടിഞ്ഞാറ് - ചിങ്ങോലി, മുതുകുളം പഞ്ചായത്ത്
തെക്ക് - പത്തിയൂർ പഞ്ചായത്ത്
കിഴക്ക് - ചെട്ടികുളങ്ങര പഞ്ചായത്ത്