വിലാസങ്ങള്‍
പ്രധാന വിലാസങ്ങളും ബന്ധപ്പെടേണ്ട വിവരങ്ങളും
തദ്ദേശ സ്വയംഭരണ വകുപ്പിലെയും മറ്റ് പ്രധാനപ്പെട്ട ഓഫീസുകളിലെയും കോൺടാക്റ്റ് വിവരങ്ങൾ
| ഓഫീസ് | വിലാസം | ബന്ധപ്പെടുക |
|---|---|---|
| തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡയറക്ടറേറ്റ് | സെക്രട്ടേറിയറ്റ് അനക്സ് - അഞ്ചാം നില , റൂം നമ്പര്‍ 501 സി, തിരുവനന്തപുരം | ✉️ min.lsgd@kerala.gov.in |
| പ്രിന്‍സിപ്പല്‍ ഡയറക്ടർ തദ്ദേശ സ്വയംഭരണ വകുപ്പ് | അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം - 695003 | 📞 0471-2314526 ✉️ pd.lsgd@kerala.gov.in, pdlsgkerala@gmail.com |
| തദ്ദേശ സ്വയംഭരണ വകുപ്പ് (ഗ്രാമം) ഡയറക്ടറേറ്റ് | സ്വരാജ് ഭവൻ, ഗ്രൗണ്ട് ഫ്ലോർ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം - 695003 | 📞 0471 2323286 📞 0471 2321350 ✉️ directorofpanchayat@gmail.com |
| തദ്ദേശ സ്വയംഭരണ വകുപ്പ് (നഗരം) ഡയറക്ടറേറ്റ് | സ്വരാജ് ഭവൻ, ഒന്നാം നില, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം - 695003 | 📞 0471 2318896 📠 0471 2325708 ✉️ duatvpm@gmail.com |
| ജോയിന്‍റ് ഡയറക്ടര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് | എം.എം ബില്‍ഡിംഗ്, കല്ലുപാലത്തിന് സമീപം, ഇരുമ്പുപാലം പി.ഒ, ആലപ്പുഴ-688011., | 📞 0477 2251599 ✉️ jdlsgdalp@gmail.com |
| ചീഫ് എഞ്ചിനീയർ എഞ്ചിനീയറിംഗ് വിഭാഗം | അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം - 695003 | 📞 0471 2324951 📱 9447009951 ✉️ celsgd@gmail.com |
| കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാണം മിഷന്‍ | ട്രിഡ റിഹാബിലിറ്റേഷന്‍ ബിള്‍ഡിംഗ് - രണ്ടാം നില, ചാലക്കുഴി റോഡ്,മെഡിക്കല്‍ കോളേജ് പി. ഒ തിരുവനന്തപുരം - 695003 | 📞 0471-2554714, 2554715, 2554716 ✉️ kudumbashree@gmail.com |
| സംസ്ഥാന മിഷൻ ഡയറക്ടർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി | സ്റ്റേറ്റ് മിഷൻ ഓഫീസ്, നാലാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ തിരുവനന്തപുരം - 695003 | 📞 0471-2313385 ✉️ mgnrega.kerala@gmail.com, smg.lsgd@kerala.gov.in |
| ഓംബുഡ്സ്മാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കു വേണ്ടിയുള്ളത് | സാഫല്യം കോംപ്ലക്സ് (നാലാം നില), യൂണിവേഴ്സിറ്റി.പി.ഒ, പാളയം, തിരുവനന്തപുരം - 695034 | 📞 0471-2333542, 0471-2330546, 0484-2430703 ✉️ ombudsmanlsgi@gmail.com |
| തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണല്‍ | ട്രിഡ ബില്‍ഡിംഗ്, റിഹാബിലിറ്റേഷന്‍ ബ്ളോക്ക്, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം - 695037 | 📞 0471-2478394, 0471-2578449 📱 9447768394 ✉️ lsgitribunal@gmail.com |
| ഡി വൈ എസ് പി (DySP Office) വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, ആലപ്പുഴ | വെള്ളക്കിണർ, വഴിച്ചേരി, ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം, ആലപ്പുഴ - 688001 | 📞 0477-2237016 📱 9447789100 24/7 Anti-Corruption Helpline: 1064 ✉️ vig.vacb@kerala.gov.in |
| ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് വിജിലൻസ് ആൻഡ് ആൻ്റി-കറപ്ഷൻ ബ്യൂറോ ആസ്ഥാനം (VACB - State) | വികാസ് ഭവൻ, ലോ കോളേജ് റോഡ്,കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് എതിർവശം,, പാളയം, തിരുവനന്തപുരം - 695033 | 📞 +91 471 255 0377 ✉️ complaint.vacb@kerala.gov.in |
| ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് വിജിലൻസ് ആൻഡ് ആൻ്റി-കറപ്ഷൻ ബ്യൂറോ ആസ്ഥാനം (VACB - State) | വികാസ് ഭവൻ, ലോ കോളേജ് റോഡ്,കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് എതിർവശം,, പാളയം, തിരുവനന്തപുരം - 695033 | 📞 +91 471 255 0377 ✉️ complaint.vacb@kerala.gov.in |