വിവരാവകാശ നിയമം
വിവരാവകാശ നിയമം (RTI)
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സന്തോഷ്‌കുമാര്‍. എം
സെക്രട്ടറി ഇന്‍ ചാര്‍ജ്ജ്
ചേപ്പാട് ഗ്രാമപഞ്ചായത്ത്
മുട്ടം പി.ഒ, ആലപ്പുഴ - 690511
📞 9496043741
അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
മുംതാസ്. എ
ഹെഡ്ക്ലാര്‍ക്ക്
ചേപ്പാട് ഗ്രാമപഞ്ചായത്ത്
മുട്ടം പി.ഒ, ആലപ്പുഴ - 690511
📞 0479 2402264
അപ്പലേറ്റ് അതോറിറ്റി
ശ്രീ. ബിനു ഗോപാൽ
സീനിയർ സൂപ്രണ്ട്
തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്‍റ് ഡയറക്ടർ ഓഫീസ്
എം. എം. ബിൽഡിംഗ്, കല്ലുപാലത്തിന് സമീപം
ഇരുമ്പുപാലം പി.ഒ., ആലപ്പുഴ - 688011
📞 0477 2251599