ഒറ്റ നോട്ടത്തില്‍
പഞ്ചായത്തിന്റെ പേര്: ചേപ്പാട്,
ഉൾപ്പെടുന്ന വില്ലേജ്: ചേപ്പാട്,
ബ്ലോക്ക് പഞ്ചായത്ത്: മുതുകുളം,
താലൂക്ക്: കാർത്തികപ്പള്ളി,
അസംബ്ലി മണ്ഡലം: ഹരിപ്പാട്,
പാർലമെന്റ് മണ്ഡലം: ആലപ്പുഴ,
ജില്ലാ പഞ്ചായത്ത്: ആലപ്പുഴ,
വിസ്‌തീർണ്ണം: 12.67 ചതുരശ്ര കിലോമീറ്റർ,
അതിർത്തികൾ : വടക്ക് - പള്ളിപ്പാട് പഞ്ചായത്ത്, ഹരിപ്പാട് മുൻസിപ്പാലിറ്റി,
പടിഞ്ഞാറ് - ചിങ്ങോലി, മുതുകുളം പഞ്ചായത്ത്,
തെക്ക് - പത്തിയൂർ പഞ്ചായത്ത്,
കിഴക്ക് - ചെട്ടികുളങ്ങര പഞ്ചായത്ത്,
ആകെ ജനസംഖ്യ: 20052,
പുരുഷന്മാർ: 9165,
സ്ത്രീകൾ: 10887,
പട്ടികജാതി- പട്ടികവർഗം: 2988,
വാർഡുകൾ: 16,
പാർലമെന്റ്റ് അംഗം: ശ്രീ. കെ.സി. വേണുഗോപാൽ,
നിയമസഭാംഗം: ശ്രീ. രമേശ് ചെന്നിത്തല,
ജില്ലാ പഞ്ചായത്ത് അംഗം: ശ്രീ. ജോൺ തോമസ് , ശ്രീമതി ലിഷ അനുപ്രസാദ്,
ബ്ലോക്ക് പഞ്ചായത്ത് അംഗം: ശ്രീമതി ശാലിനി ശ്രീനിവാസൻ, ശ്രീമതി എസ്സ്. വിജയകുമാരി,